atisayamay karttan nadathidunnu
Song
- Malayalam
അതിശയമായ് കർത്തൻ നടത്തിടുന്നു
അത്ഭുതങ്ങൾ എന്നുമെങ്ങും നടന്നിടുന്നു1. രാവിലെ ഞാനുണരുന്നതുംക്ഷേമമോടെ പുലരുന്നതുംശാന്തമായുറങ്ങീടുന്നതുംകർത്താവേ നിൻ അതിശയ ദാനമല്ലോ (അതിശയ..)2. മഴയും വെയിലും ഏശാതെപാർക്കുവാനായിടം തന്നതുംകുടുംബമായ് വസിക്കുന്നതുംകർത്താവേ നിൻ അതിശയ ദാനമല്ലോ (അതിശയ..)3. ദാഹവും വിശപ്പും ഏറാതെഅന്നപാനീയങ്ങൾ തന്നതുംസമൃദ്ധമായ് പോറ്റിടുന്നതുംകർത്താവേ നിൻ അതിശയ ദാനമല്ലോ (അതിശയ..)4. കണ്ണ് രണ്ടും കണ്ടിട്ടില്ലാത്തകാത് രണ്ടും കേട്ടിട്ടില്ലാത്തവഴികളിൽ നടത്തുന്നതുംകർത്താവേ നിൻ അതിശയ ദാനമല്ലോ (അതിശയ..) - English
atisayamay karttan nadathidunnu
atbhutannal ennumennum nadathidunnu1. ravile nanunarunnatum
ksemameate pularunnatum
santamayurannitunnatum
karttave nin atisaya danamallea (atisaya..)2. malayum veyilum esate
parkkuvanayitam tannatum
kutumbamay vasikkunnatum
karttave nin atisaya danamallea (atisaya..)3. dahavum visappum erate
annapaniyannal tannatum
samrddhamay pearritunnatum
karttave nin atisaya danamallea (atisaya..)4. kann rantum kantittillatta
kat rantum kettittillatta
valikalil natattunnatum
karttave nin atisaya danamallea (atisaya..)
This song has been viewed 1068 times.