Ellaa naavum padidum
Song
- Malayalam
1 എല്ലാ നാവും പാടിടും
യേശുവിൻ സ്നേഹത്തേ
നാമും ചേർന്ന് പാടിടാം
യേശുവിൻ സ്നേഹത്തേ(2)ആരാധ്യൻ ആരാധ്യനാമേശുവേ
ആരാധനക്കു യോഗ്യനേ(2)
ആരാധ്യനായവനേ... എല്ലാ നാവും...2 ആരിലും ശ്രേഷ്ഠ നാഥനെ
ആരാധിപ്പാൻ യോഗ്യനേ
അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
വരുന്നു സവിധേ നിൻ...മകനായ്(2) ആരാധ്യൻ...3 യാഗമായ് വരുന്നു സവിധേ
മായ്ക്ക എൻ പാപങ്ങൾ
തൊടുക നിൻ കരമെൻമേൽ
നാഥാ വരുന്നു നിൻ സവിധേ(2) ആരാധ്യൻ... - English
1 ellaa naavum padidum
yeshuvin snehathe
naamum chernnu paadidaam
yeshuvin snehathe(2)aaraadhyan aaradhyanaam'eshuve
aaraadhanakku yogyane(2)
aaraadhyanaayavane... ellaa naavum...2 aarilum shreshda naathane
aaraadhippaan yogyane
ange njangal aaraadhikkunnu
varunnu savidhe nin...makanaay(2) aaraadhyan...3 yaagamaay varunnu savidhe
maaykka en paapangal
thoduka nin karamenmel
naathaa varunnu nin savidhe(2) aaraadhyan...
This song has been viewed 516 times.
