Kanivin karangal dinam vazhi nadathum
Song
- Malayalam
കനിവിൻ കരങ്ങൾ ദിനം വഴി നടത്തും
നിന്നെ അന്ത്യത്തോളമെന്നും ഭയം വേണ്ടിനിയും
കർത്തൻ കാവലുണ്ട് മരുഭൂയാത്ര കടന്നിടുവാൻ (2)1 പകലിൻ മേഘസ്തംഭമായ് രാത്രിയിൽ അഗ്നിത്തൂണുകളായ്
ദാഹജലത്തിനു പിളർന്ന പാറയും ജീവമന്ന ഭക്ഷണമായ്
തന്ന യഹോവയെ വാഴ്ത്തിടുവിൻ;-2 ജീവിതം എന്നെ തോണിയിൽ തീർന്നിടാത്ത വൻഭാരങ്ങളും
ഓളവും തിരമാലകളും ആഞ്ഞടിക്കുമ്പോൾ എന്തുചെയ്യും?
ഭയപ്പെടേണ്ടഅരികിൽ അവൻ;- - English
kanivin karangal dinam vazhi nadathum
ninne anthyatholamennum
bhayam vendiniyum karthan kavalunde
marubhuyathra kadanneduvan (2)1 pakalil megha sthambhamay rathriyil agnithunukalay
dahajalathinu pilarnna parayum jevamanna bhakshanamay
thanna yahovaye vazhthiduvin;- kanivin2 jevitham enna thoniyil thernnidatha van bharangalum
olavum thiramaalakalum aanjadikkumpol enthucheyyum?
bhayappedenda arikil avan;- kanivin
This song has been viewed 3513 times.
