Enne veendeduthu loka rakshakan
Song
- Malayalam
1 എന്നെ വീണ്ടെടുത്തു ലോക
രക്ഷകൻ എൻ യേശു
ലോക സ്നേഹം വേണ്ട നിത്യ
സ്നേഹം തേടി വന്നു(2)പാടാം ആനന്ദത്തോടെ ആരാധിച്ചീടാം
രക്ഷകൻ യേശുവിനെ
ഉയർത്താം കൈത്താളത്തോടെ
സ്തുതികളൊടെ രാജാധി രാജവിനെഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)2 കരുതും കർത്തൻ എന്നും തൻ
അൽഭുത വഴികളാലെ
സർവ്വം എനിക്കു നൽകിടും സ്നേഹം
ഏങ്ങനെ വർണ്ണിച്ചീടും(2);-3 വിലാപം നൃത്തമാക്കിയോൻ എൻ
നഷ്ടം ലാഭമക്കിയോൻ
വിടുതലിൻ നായകനായ് യേശു
ഇന്നും ജീവിക്കുന്നേ(2);- - English
1 Enne veendeduthu loka
Rakshakan en yeshu
Loka sneham venda nithya
sneham thedi vannu(2)Padam ananthathode aradhicheedam
raksahakan yeshuine
Uyartham kayithalathode sthuthikalode
rajadi rajavineHallelujah Hallelujah
Hallelujah Hallelujah(2)2 Karuthum karthan ennum than
Albhudha vazhikalale
Sarvam enikku nalkidum sneham
Engane varnicheedum(2);-3 Vilapam nrithamakkiyon en
Nashttam labhamakkiyon
Viduthalin naayakanay yeshu
Innum jeevikunne(2);-
This song has been viewed 561 times.
