Raktha kottaykkullil enne
Song
- Malayalam
രക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നു
ഒരു ദോഷവും എനിക്കുവരാതെ-ഒരു
അനർത്ഥവും നേരിടില്ല1 യേശുവിൻ രക്തം എനിക്കുള്ളതാൽ
നടുങ്ങിടുന്നു സാത്താൻ (2)
ക്രൂശിൽ എന്നേശു മരിച്ചതിനാൽ
പാപത്തെ ജയിക്കും നാം(2);- രക്ത...2 ദൈവമെൻ വെളിച്ചവും രക്ഷയുമാം
ഭയമെനിക്കില്ലതിനാൽ(2)
യഹോവ എന്റെ ജീവൻബലം
ശത്രുവെ ഭയപ്പെടില്ല(2);- രക്ത...3 അമ്മതൻ കുഞ്ഞിനെ മറന്നാലും
എൻ ദൈവം മറക്കുകില്ല(2)
താതനെപ്പോലെ കരുതിടുന്നു
അഭിഷേകം ചെയ്തിടുന്നു(2);- രക്ത...4 മലകൾ കുന്നുകൾ മാറിയാലും
എൻ ദൈവം മാറുകില്ല (2)
അനാദി സ്നേഹത്താൽ കരുതിടുന്നു
മാറോട് ചേർത്തിടിന്നു(2);- രക്ത... - English
Raktha kottaykkullil enne marachidunnu
oru doshavum enikkuvarathe oru
anarthavum neridilla1 yeshuvin raktham enikkullathal
nadungidunnu saathaan (2)
krooshil enneshu marichathinaal
paapathe jayikkum naam(2);- raktha...2 daivamen velichavum rakshayumaam
bhaya’meni’kkilla’thinaal(2)
yahova ente jeevanbalam
shathruve bhayappdilla(2);- raktha...3 ammathan kunjine marannaalum
en daivam marakkukilla(2)
thathaneppole karuthidunnu
abhishekam cheythidunnu(2);- raktha...4 malakal kunnukal maariyalum
en daivam marukilla (2)
anadi snehathal karuthidunnu
maroda cherthidinnu(2);- raktha...
This song has been viewed 665 times.