Neengippoy neengippoy
Song
- Malayalam
1 നീങ്ങിപ്പോയ് നീങ്ങിപ്പോയ് നീങ്ങിപ്പോയ്
എൻ പാപഭാരമെല്ലാം നീങ്ങിപ്പോയ്
സർവ്വപാപങ്ങളും യേശുവിൻ രക്തത്താൽ-
നീങ്ങിപ്പോയ് നീങ്ങിപ്പോയ് നീങ്ങിപ്പോയ്
എൻ പാപഭാരമെല്ലാം നീങ്ങിപ്പോയ്2 സൗഖ്യമായ് സൗഖ്യമായ് സൗഖ്യമായ്
രോഗശക്തിയെല്ലാം എന്നെ വിട്ടുപോയ്
യേശുവിൻ രക്തത്തിൻ ശക്തിയാൽ പൂർണ്ണമായ്-
സൗഖ്യമായ് സൗഖ്യമായ് സൗഖ്യമായ്
രോഗശക്തിയെല്ലാം എന്നെ വിട്ടുപോയ്3 പുത്രനായ് പുത്രനായ് പുത്രനായ്
ദൈവപൈതലായിത്തീർന്നു ധന്യനായ്
യേശുവിൻ രക്തത്തിൻ മൂല്യമാണെൻ വില-
പുത്രനായ് പുത്രനായ് പുത്രനായ്
ദൈവപൈതലായിത്തീർന്നു ധന്യനായ്4 മാന്യനായ് മാന്യനായ് മാന്യനായ്
ക്രിസ്തുയേശുവിൽ ഞാനിന്നു മാന്യനായ്
വീണ്ടെടുത്തെന്നെ താൻ, ആത്മാവെ തന്നു താൻ
മാന്യനായ് മാന്യനായ് മാന്യനായ്
ക്രിസ്തുയേശുവിൽ ഞാനിന്നു മാന്യനായ് - English
1 neengippoy neengippoy neengippoy
en paapabharamellaam neengippoy
sarvvapaapangalum yeshuvin rakthathaal-neengippoy neengippoy neengippoy
en paapabharamellaam neengippoy2 saukhyamaay saukhyamaay saukhyamaay
rogashakthiyellaam enne vittupoy
yeshuvin rakthathin shakthiyaal poornnamaay
saukhyamaay saukhyamaay saukhyamaay
rogashakthiyellaam enne vittupoy3 puthranaay puthranaay puthranaay
daivapaithalayitheernnu dhanyanaay
yeshuvin rakthathin moolyamaanen vila-
puthranaay puthranaay puthranaay
daivapaithalaay theernnu dhanyanaay4 maanyanaay maanyanaay maanyanaay
kristhuyeshuvil njaaninnu maanyanaay
veendeduthenne thaan, aathmaave thannu thaan
maanyanaay maanyanaay maanyanaay
kristhuyeshuvil njaaninnu maanyanaay
This song has been viewed 266 times.