Varuvanullavan varum
Song
- Malayalam
1 വരുവാനുള്ളോൻ വരും താമസമില്ല
കണ്ണുനീരുമാറും ദുഃഖമെല്ലാം നീങ്ങും
കണ്ണിമെയ്ക്കുന്നിടയിൽ നാം പറന്നുപോകുമേഉള്ളം തുടിക്കുന്നേ നിൻ മുഖം കാണുവാൻ
ആശയേറുന്നേ നിൻ കൂടെ വാഴുവാൻ2 നീ ചെയ്തതെല്ലാമോർത്തെന്നുള്ളം നിറയുന്നേ
ഏതിൽ നിന്നും വീണതെല്ലാമേറ്റു പറയുന്നു
കൊക്കും മീവൽ പക്ഷിയും നിൻ വരവറിയുന്നു
എൻ ജനമോ കാലഗതിയറിയുന്നില്ല3 ഈ ലോകത്തിനനുരൂപരാകാതെ
പൂർണ്ണതയുള്ള ജീവനം കഴിക്കുവാൻ
ആശിഷദായകാ നിൻ മാരി അയയ്ക്കുക
നിൻ വരവോർത്തു ഞാനും കാത്തിരിക്കുന്നു4 ഉലക നിക്ഷേപങ്ങളിൽ ആശ വെയ്ക്കാതെ
ഉത്തമസമ്പത്തു താതൻ ഒരുക്കുന്നല്ലോ
ഉൽസാഹത്തിൽ മടുപ്പില്ലാതെ എരിഞ്ഞു ശോഭിപ്പാൻ
ഉയിരുള്ള നാൾകളെല്ലാം വാഞ്ഛിക്കുന്നേ - English
1 varuvanullon varum thamasamilla
kannuneru’marum dukhamellaam nengum
kannimeykkunnidayil naam parannupokumeullam thudikkunne nin mukham kaanuvaan
aashayerunne nin kude vazhuvaan2 nee cheythath’ellamorthen’nullam nirayunne
ethil ninnum venathellametu parayunnu
kokkum meeval pakshiyum nin varavariyunnu
en janamo kalagathiy’ariyunnilla3 iee lokathin anuruparakathe
purnnathayulla jeevanam kazhikkuvan
aashisha dayaka nin maari ayaykkuka
nin varavorthu njaanum kathirikkunnu4 ulaka nikshepangalil aasha veykkaathe
uthama sampathu thathan orukkunnallo
ulsahathil maduppillathe erinju shobhippan
uyirulla naalkalellaam vanjchhikkunne
This song has been viewed 668 times.
