Madhuram madhuram manoharam
Song
- Malayalam
മധുരം മധുരം മനോഹരം നൽ
തേനിലും മധുരം തിരുവചനം1 മേൽത്തരമാം പൊൻ അതിനോടതുല്യം
തങ്കവുമതിനോടു സമമല്ല;- മധുരം…2 പാതയിൽ ശോഭിത ദീപവുമതായീ
കൂരിരുൾ ആകെയകറ്റീടും;- മധുരം…3 അരിയോടു പൊരുതാൻ അരികിൽ മരുവും
ശരിയാം ഉടവാൾ അതു നൂനം;- മധുരം…4 രിപുവാം പാമ്പിൻ ദംശനമേറ്റു
മരിച്ചോർക്കെല്ലാ-മുയിരേകും;- മധുരം…5 വഴിയറിയാതെ ഉഴലും മർത്യന്
തെളിവായ് മാർഗ്ഗം വെളിവാക്കും;- മധുരം…6 ആത്മ വിശപ്പാൽ വലയുന്നോർക്ക്
ഭക്ഷണമാകും മന്നായിത്;- മധുരം...7 അദ്ധ്വാനിക്കും മനുജർക്കഖിലം
ആശ്വാസത്തിന്നുറവിടമാം;- മധുരം... - English
madhuram madhuram manoharam nal
thenilum madhuram thiruvachanam1 meltharamaam pon athinodathulyam
thangkavumathinodu samamalla;- madhuram…2 paathayil shobhitha deepavumathaayee
kurirul aakeyakatedum;- madhuram…3 ariyodu poruthaan arikil maruvum
shariyaam udavaal athu nunam;- madhuram…4 ripuvaam paampin damshanametu
marichorkkellaa-muyirekum;- madhuram…5 vazhiyariyaathe uzhalum marthyane
thelivaay maarggam velivaakkum;- madhuram…6 aathma vishappaal valayunnorkke
bhakshanamaakum mannaayithe;- madhuram...7 addhvanikkum manujarkkakhilam
aashvaasathinnuravidamaam;- madhuram...
This song has been viewed 4949 times.
