Yeshuvin naamam en praananu Raksha
Song
- Malayalam
യേശുവിൻ നാമം എൻ പ്രാണനു രക്ഷ
കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്രമറഞ്ഞുവരും മഹാമാരികളെ
ഭയപ്പെടില്ല നാം ഭയപ്പെടില്ലരോഗഭയം, മരണഭയം
യേശുവിൻ നാമത്തിൽ നീങ്ങിടട്ടെഅനർത്ഥമൊന്നും ഭവിക്കയില്ല
ബാധയൊന്നും വീടിനടുക്കയില്ലസ്വർഗീയ സേനയിൻ കാവലുണ്ട്
സർവ്വാധികാരിയിൻ കരുതലുണ്ട്വാഴ്ത്തുക യേശുവിൻ നാമത്തെ നാം
മറക്കുക വ്യാധിയിൻ പേരുകളെ - English
Yeshuvin naamam en praananu Raksha
Kunjaadin raktham en veedinu mudraMaranju varum mahaa maarikale
Bhayappedilla naam bhayappedillaRoga bhayam, marana bhayam
Yeshuvin naamathil neengidatteAnarthhamonnum bhavikkayilla
Baadhayonnum veedinadukkayillaSwargeeya senayin kaavalunde
Sarvaadhikaariyin karuthalundeVaazhthuka yeshuvin naamathe naam
Marakkuka vyaadhiyin perukale
This song has been viewed 27703 times.