Daiva mahathvam kandedaam
Song
- Malayalam
1 ദൈവമഹത്വം കണ്ടീടാം
ദൈവത്തെ ആരാധിക്കാം
തേജസ്സാൽ നിറഞ്ഞീടാം
വിശുദ്ധിയോടാരാധിക്കാംവിശ്വാസ വീരന്മാർ വിശ്വസിച്ചപോൽ
ആത്മാവിന്നാഭിഷേകം പ്രാപിച്ചപോൽ
അത്ഭുതങ്ങൾ അടയാളങ്ങൾ
ദൈവസഭയിൽ നടന്നീടട്ടെ2 അസാധ്യമെന്നു കരുതീടുമ്പോൾ
ആശ്രിതരെല്ലാം കൈ വിടുമ്പോൾ
ആശക്കെതിരായ് ആശയോടെ
വിശ്വസിക്കുകിൽ സാധ്യമായീടും;- വിശ്വാസ...3 യോർദാൻ സമമായ ശോധനകൾ
മരണത്തിൻ ഭീതി ഉയർത്തിയാലും
വിശ്വാസത്തോട് മുന്നേറുമ്പോൾ
പ്രതികൂലങ്ങൾ വഴി മാറിടും;- വിശ്വാസ...4 ദൈവ വേലയെ തികച്ചീടാം
ഫലമുള്ള തോട്ടമായി മാറീടാം
ക്രൂശിൽ മാത്രം പ്രശംസിക്കാം
ക്രൂശിൻ നാഥനെ ഉയർത്തീടാം;- വിശ്വാസ... - English
1 daiva mahathvam kandedaam
daivathe aaradhikkaam
thejassaal niranjedaam
vishuddhiyodaaradhikkaamvishvasa veranmaar vishvasichappol
aathmavinnaabhishekam prapichapol
athbhuthangal adayalangal
daiva sabhayil nadannedatte2 asaadhyamennu karuthedumpol
aashritharellaam kai vidumpol
aashakkethiray aashayode
vishvasikkukil sadhyamayedum;- vishvasa...3 yordaan samamaya shodhanakal
maranathin bheethi uyarthiyalum
vishvasathode munnerumpol
prathikulangal vazhi maaridum;- vishvasa...4 daiva velaye thikachedam
phalamulla thottamayi maaredam
krushil mathram prashamsikkam
krushin nathhane uyarthedam;- vishvasa...
This song has been viewed 658 times.
