Nalkuka nanmozhi maanasame

Malayalam
നല്‍കുക നന്മൊഴി മാനസമേ.. ഹാലേലുയ്യാ

Song

  • Malayalam

    നല്‍കുക നന്മൊഴി മാനസമേ.. ഹാലേലുയ്യാ
    സേവിക്കും ഞാനരചനെയെന്നുരചെയ്യും
    വര്‍ഷിച്ചാന്‍ കൃപനിന്നധരത്തില്‍.. ഹാലേലുയ്യാ
    എന്നന്നേയ്ക്കും നിന്നെ ദൈവം വാഴ്ത്തി- ബാര്‍ക്മോര്‍

    ഉപമകളാല്‍ ശ്ലേമൂന്‍ ചോ-ന്നാനേവം
    ചാരുമുഖി പാരംനീ ശ്ലാഘിക്കും നിന്‍ പ്രിയനേവന്‍
    എന്‍നാഥന്‍ പതിനായിരമതിലുത്തമാനാം
    തന്‍പൂങ്കാവാണിസറായേല്‍
    ശുഭ്രന്‍ യാക്കോബിന്‍ ലതയില്‍
    രക്തന്‍ നര്‍ദീന്‍ തൈലത്തില്‍
    മൃദലന്‍ ലബനോന്‍ കാരകിലില്‍
    പാര്‍ക്കിലിവന്‍ ദൈവസമന്‍
    വിശ്രുതനാമിവനെ നാം വാഴ്ത്തീടുന്നു       

  • English

    Nalkuka nanmozhi maanasame... Halleluiah
    Sevikkum njanarachane yennura cheyyum
    Varshichan krupa ninnadharathil... Hale...
    Ennennekkum ninne deivam vazhthi - Barekmor

    Upamakalal shlemoon chonnanevam
    Charumukhi paaram nee shlakhikkum nin priyanevan
    En naadhan pathinayiramathiluthamanam
    Than poonkavanisarayel
    Shubhran Yakobin lathayil
    Rekthan nardeen thailathil
    Mruthulan Labanon kaarakilil
    Paarkkilivan deivasaman
    Vishruthanamivane naam vazhtheedunnu

Song added on : March 23, 2019
This song has been viewed 1434 times.

Rate This Song

YouTube Videos