Ponneshu narar thirubali maranam
Song
- Malayalam
1 പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ
തന്നാനൊരു നിയമം അതിശയമേ2 പൊന്നായ തിരു ജഡം നരർക്കുവേണ്ടി നുറുങ്ങി
ഒന്നോടെ തിരുരക്തം ചൊരിയുമെന്നും3 അപ്പം ഒന്നെടുത്തവൻ വാഴ്ത്തി നുറുക്കി നൽകി
തൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യർക്ക്4 കാസായിൽ ദ്രാക്ഷാരസം പകർന്നുയർത്തിയരുളി
ഈശോവിൻ രക്തം ശുദ്ധരോർത്തിരിപ്പാൻ5 മാഹാത്മ്യം അതിന്നനവധിയുണ്ടു രഹസ്യമേ
ഏകൻ പോകുന്നു ബലി കഴിവതിന് - English
1 ponneshu narar thirubali maranam ninappaan
thannanoru niyamam athishayame2 ponnaya thiru jadam nararkku vendi nurungi
onnode thiru raktham choriyu’mennum;-3 appam onneduthavan vazhthi nurukki nalki
thrippadam thozhunna thannude shishyarkke4 kasayin draksharasam pakrnnuyirtharuli
ieshoyin raktham shuddharorthirippan5 mahathmyam athinanavadhiyundu rahasyame
ekan pokunnu bali kazhivathine
This song has been viewed 6782 times.