Assaadhyamaayathonnumilla en daivathin
Song
- Malayalam
1 അസ്സാദ്ധ്യമായതൊന്നുമില്ല
എൻ ദൈവത്തിൻ വാക്കുകൾ മുൻപിൽ
പർവതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെ
മാറുകയില്ല തൻറെ ദയകൾ
ആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെ
മാറുകയില്ല തന്റെ വചനംയഹോവ നല്ലവനല്ലോ - യഹോവ നല്ലവനല്ലോ
ഹാലേലുയ്യാ - ഹാലേലുയ്യാ2 കാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകയില്ല
വിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽ
താഴ്വര വെള്ളത്താൽ നിറയും
ആത്മാവിനാലെ കൃപയെന്നാർത്തീടുകിൽ
ദൈവത്തിൻ പ്രവർത്തികൾ കാണും - യഹോവ3 സൈന്യത്താലെയല്ല ഒരു ശക്തിയാലുമല്ല
ആത്മാവിനാലെ അഭിഷേകത്താലേ
ശത്രുവിൻറെ നുകം തകരും
അധികാരത്താലെ അഭിഷേകത്താലേ
ശത്രുവിൻ കോട്ടകൾ തകരും - യഹോവ4 യേശുവിൻ നാമത്തിങ്കൽ എല്ലാ മുഴങ്കാലും മടങ്ങും
വാനത്തിൻ കീഴെ ഭൂമിക്കു മീതെ
വേറൊരു നാമവും ഇല്ല
യേശുവിൻ നാമം രക്ഷിക്കും നാമം
ഏവരും ചേർന്നങ്ങു പാടും – യഹോവ - English
Assaadhyamaayathonnumilla
en daivathin vaakkukal munpil
parvatham maaridatte kunnukal neengkidatte
maarukilla thante dayakal
aakaasham maaridatte bhoomiyum neengkidatte
maarukilla thante vachanamyahova nallavanallo - yahova nallavanallo
hallelujah – hallelujah2 kaattu kaanukilla ningal mazhayum kaanukilla
vishvaasathode kuzhikal vetteedukil
thazhvara vellathaal nirayum
aathmaavinaale krupayennartheedukil
daivathin pravarthikal kaanum;- yahova…3 sainyathaaleyalla oru shakthiyaalumalla
aathmaavinaale abhishekathaale
shathruvinte nukam thakarum
adhikaarathaale abhishekathaale
shathruvin kottakal thakarum;- yahova…4 yeshuvin naamathinkal ella muzhankalum madangum
vaanathin keezhe bhoomikku meethe
veroru naamavum illa
yeshuvin naamam rakshikkum naamam
evarum chernnangku paadum;- yahova…
This song has been viewed 665 times.
