abba pitave njan varunnu
Song
- Malayalam
അബ്ബാ പിതാവേ ഞാന്‍ വരുന്നു
തൃപ്പാദം തേടി ഞാന്‍ വരുന്നുനിന് മുഖം കാണുവാന്‍ നിന്‍ മൊഴി കേള്ക്കുവാന്എന് മനം തുറക്കേണമേഎഴയിന് പ്രാര്‍ത്ഥന കേള്ക്കേണമേകേഴുമെന് മനസിന് കാതേകണേആഴത്തില് നിന്ന് ഞാന്‍ യാചിക്കുന്നെവാഴുന്ന മന്നവനോടിതാ ഞാന്അതി ശോഭിതമാം തിരുമുഖം ഞാന്മതിവരുവോളം കണ്ടാനന്ദിക്കുംപതിനായിരങ്ങളില് അതി ശ്രേഷ്ഠനേമതിയെനിക്കെന്നും നിന്‍ പാദപീഠം - English
abba pitave njan varunnu
trppadam teti njan varunnu
nin mukham kanuvan nin mozhi kelkkuvan
en manam turakkenameezhayin prartthana kelkkename
kezhumen manasin katekane
azhattil ninn njan yachikkunne
vazhunna mannavaneatita njanati shobhitamam tirumukham njan
madhivaruvolam kantanandikkum
padhinayirangalil ati sresthane
matiyenikkennum nin padapitham
This song has been viewed 1051 times.