Yahove nee ethra nallavan
Song
- Malayalam
യഹോവേ നീ എത്ര നല്ലവൻ
യഹോവേ നീ എത്ര വലിയവൻ
നിന്നെ സ്നേഹിക്കുന്നതും നിന്നെ സേവിക്കുന്നതും
എൻ ജീവത ഭാഗ്യമേഎൻ ഭാരം ഏറുമ്പോൾ നീ ഭാരം താങ്ങുവാൻ
എൻ ചാരെ വന്നെന്നെ ആശ്വസിപ്പിച്ചീടുന്നു;-ശോധനകൾ വന്നെന്റെ ജീവിതത്തിലേറുമ്പോൾ
നല്ല സഖിയായ് വന്നെന്നെ ആശ്വസിപ്പിച്ചീടുന്നു;- - English
Yahove nee ethra nallavan
yahove nee ethrra valiyavan
ninne snehikkunnathum ninne sevikkunnathum
en jeevatha bhaagyameen bhaaram erumpol nee bhaaram thanguvan
en chare vannenne aashvasippichedunnu;-Shodanakal vannente jevithathilerumpol
nalla sakhiyay vannenne aashvasippichedunnu;-
This song has been viewed 1701 times.
