akhilesa nandananumakhilanta nayakanu- makhilagunamutayearu paramesanu
Song
- Malayalam
അഖിലേശ നന്ദനനുമഖിലാണ്ട നായകനു-
മഖിലഗുണമുടയൊരു പരമേശനു (2)ഇഹലോകമതില്‍ മനുജ മകനായി വന്നവനുസകലാധികാരമുള്ള മനുവേലനുജയ മംഗളം നിത്യ ശുഭ മംഗളംജയ മംഗളം നിത്യ ശുഭ മംഗളം (അഖിലേശ..)1കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേവേഗമോടെ ദൂത ഗണം പാഞ്ഞു വരവേ (2)ലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി -സൂര്യനെപ്പോലെ വരും മനുവേലനുസൂര്യനെപ്പോലെ വരും മനുവേലനു (അഖിലേശ..)2പരമ സുതരായോര്‍ക്ക് പാരിടമടക്കിയുംപരമ ശാലേം പുരി പാരിതിലിറക്കിയും (2)പരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയുംപരിചോടു വാഴുന്ന മനുവേലനുപരിചോടു വാഴുന്ന മനുവേലനു (അഖിലേശ..) - English
akhilesa nandananumakhilanta nayakanu-
makhilagunamutayearu paramesanu (2)
ihaleakamatil manuja makanayi vannavanu
sakaladhikaramulla manuvelanu
jaya mangalam nitya subha mangalam
jaya mangalam nitya subha mangalam (akhilesa..)
1
kahalannal dhvaniccitave meghagni jvaliccitave
vegameate duta ganam pannu varave (2)
leakavasanamatil meghannalil keati -
suryaneppeale varum manuvelanu
suryaneppeale varum manuvelanu (akhilesa..)
2
parama sutarayearkk paritamatakkiyum
parama salem puri paritilirakkiyum (2)
parama santeasannal paritil varuttiyum
pariceatu valunna manuvelanu
pariceatu valunna manuvelanu (akhilesa..)
This song has been viewed 1312 times.