Vanaviravil karthan vannidum

Malayalam
വാനവിരവിൽ കർത്തൻ വന്നിടും

Song

  • Malayalam

    1 വാനവിരവിൽ കർത്തൻ വന്നിടും
    ദൂതർ കാഹളം മുഴക്കിടും
    എൻ പ്രത്യാശയാം പ്രാണപ്രിയനെ
    തേജസ്സോടെ അന്നു കണ്ടിടും(2)

    ഹാ...ഹാ...കാണും ഞാൻ ശുദ്ധരെ
    അക്കരെ നാട്ടിൽ
    അവൻ കൂടെ ഞാൻ ചേരുമേ
    സ്വർഗ്ഗദേശത്തിൽ

    2 എണ്ണിക്കൂടാത്ത ശുദ്ധരിൽ ഗണം
    പാവനമായ് ജീവിച്ചിരുന്നോർ
    ദൈവകുഞ്ഞാടിൻ ദിവ്യ പ്രഭയിൽ
    അന്തമില്ലാ യുഗങ്ങൾ വാഴും(2);- ഹാ...ഹാ...

    3 രാക്കാലങ്ങളോ ഇല്ലവിടങ്ങ്
    നീതി സൂര്യനേശു ശോഭയാം
    നിത്യതയോളം വാഴും നാളെല്ലാം
    വർണ്ണിക്കും മഹത്വം നാമെന്നും(2);- ഹാ...ഹാ...

    4 പ്രത്യാശയെന്നിൽ ഏറുന്നേശുവേ
    നിൻവരവിനായ് ഒരുങ്ങിഞാൻ
    കളങ്കമില്ലാ ജീവിതം ധരെ
    ആത്മനിറവോടെ ജീവിക്കും(2);- ഹാ...ഹാ...

  • English

    1 vanaviravil karthan vannidum
    doothar kahalam muzhakkidum
    en prathyashayaam pranapriyane
    thejassode annu kandidum (2)

    haa... haa... kaanum njaan shudhare
    akkare naattil
    avan koode njaan cherume
    svarggdeshathil

    2 ennikkoodatha shudharil ganam
    pavanamay jeevichirunnor
    daivakunjadin divya prabhayil
    anthamillaa yugangal vaazhum(2);-

    3 rakkalangalo illavidange
    neethi sooryaneshu shohayaam
    nithyathayolam vaazhum naalellaam
    varnnikkum mahathvam namennum(2);-

    4 prathyashayennil eerunneshuve
    ninvaravinaay orungi njaan
    kalankamilla jeevitham dhare
    aathmaniravode jeevikkum (2);- 

Song added on : September 26, 2020
This song has been viewed 694 times.

Rate This Song