Koorirul pathayil naam
Song
- Malayalam
കൂരിരുൾ പാതയിൽ നാം
ഒരു അനർത്ഥവും ഭവിക്കയില്ല
നിൻ കൂടെ യേശുവുണ്ട്
നമ്മെ നടത്തുന്നോൻ ശക്തനല്ലോ1 മനം തകർന്നു നാം വിളിച്ചിടുമ്പോൾ
നല്ല അത്താണിയായി വരും
മിഴി തുടച്ചവൻ സ്വാന്തനമേകും
ജീവിതത്തിൽ അവൻ അനന്ദമേകും(2);- കൂരിരുൾ2 സഹജനക്കാർ മാനിച്ചിടുവാൻ
അനന്ദതൈലം നിറച്ചിടുമെ(2)
ദൈവം കൃപയും നീതിയുള്ളവൻ
മമ ദൈവം കരുണയുള്ളവൻ(2);- കൂരിരുൾ - English
koorirul pathayil naam
oru anarthavum bhavikkeyilla
ninkoode yesuvunde
namme nadathunnon shakthanallo1 manam thakarnu naam vilichidumbol
nalla athaniyayi varum
mizhi thudachavan swanthanamekum
jeevithathil avan ananthamekum2 sahacharekal manichiduvan
anandha thylam nirachidume
daivam kripayum neethiyullavan
mama daivam karunayullavan
This song has been viewed 3368 times.
