Ellaam kanunna daivam
Song
- Malayalam
എല്ലാം കാണുന്ന ദൈവം
എല്ലാം അറിയുന്ന ദൈവം
എന്നെ പോറ്റുന്ന ദൈവം
എന്നെ നടത്തുന്ന ദൈവം1 ആഴക്കടലിൽ ഞാൻ താഴാതെ
വലംകൈ പിടിച്ചെന്നെ നടത്തിടുന്നു
ജീവിതമാം പടകിൽ നാഥനോ-
ടൊത്തു ഞാൻ യാത്ര ചെയ്യും;-2 ഉറ്റവർ സ്നേഹിതർ ബന്ധുക്കൾ
ഏവരും കൈവിടും സമയത്ത്
അമ്മ തൻ കുഞ്ഞിനെ മറന്നാലും
മറക്കാത്ത പൊന്നേശു കൂടെയുണ്ട്;- - English
ellaam kanunna daivam
ellaam ariyunna daivam
enne pottunna daivam
enne nadathunna daivam1 aazhakkadalil njaan thazhathe
valamkai pidichenne nadathidunnu
jeevithamaam padakil naathano-
dothu njaan yathra cheyyum;-2 uttavar snehithar bandhukkal
eevarum kaividum samayathe
amma than kunjine marannaalum
marakkatha ponneshu koodeyunde;-
This song has been viewed 720 times.
