Sevichidum ninne njan ennesuve
Song
- Malayalam
സേവിച്ചീടും നിന്നെ ഞാൻ എന്നേശുവേ
സേവിച്ചീടും നിന്നെ ഞാൻ1 ജീവനെനിക്കായി-ക്രൂശിൽ വച്ചുതന്നെൻ
ജീവനെ വീണ്ടെണ്ടടുത്ത - പ്രാണനാഥാ-2 ദേഹംദേഹി ആത്മം-ഏകമായ്തന്നു നിന്നെ
സ്നേഹമായ് സേവചെയ്വാൻ-താ നിൻ കൃപ3 പാപം വെടിഞ്ഞുള്ള പാവന ജീവിതം
പാപഹരാ ഞാൻ ചെയ്വാൻ തുണയ്ക്കണം4 നിങ്കണ്ണാലെന്നെ നീ-വഴി നടത്തേണം
നിങ്കരത്താലെന്നെ നീ താങ്ങിടണം5 എൻ ഹൃദയമിതാ-മന്നവനേശുവേ
നിന്നാവിയാൽ നിറെക്ക നിൻ സേവയ്ക്കായ്6 ലോകം ജഡം പിശാചോടു പോർ ചെയ്തു ഞാൻ
നിങ്കൊടിക്കീഴിൽ നിന്നു-ജയം-കൊള്ളും - English
Sevichidum ninne njan ennesuve
Sevichidum ninne njanJeevanenikkaayi kurisil vachu thannen
Jeevane veendedutha Prananadhaa SevichidumDeham dehi atmam ekamaithannu ninne
Snehamai seva cheivan tha nin krupa - SevichidumPapam vedinjulla pavana jeevitham
Papahara njan chaivan thunakkenam SevichdumNin'kannalenne nee vazhi nadathenam
Nin karathalenne nee thangidenam SevichidumEn hrudayamitha mannavanesuve
Ninnaviyal nirakka nin Sevakkai- SevichidumLokam jadam pisachodu por chaithu njan
Ninkodi kkeezhil ninnu jayam kollum- Sevichidum
This song has been viewed 975 times.