Neethimante prarthanakal daivam

Malayalam
നീതിമാന്റെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു

Song

  • Malayalam

    നീതിമാന്റെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു
    പനപോലെ അവൻ തഴച്ചു വളർന്നു വന്നിടും

    1 എന്റെ നാമത്തിങ്കൽ യാചിച്ചീടിൻ 
    നിങ്ങൾക്കുത്തരം അരുളും ഞാൻ-അറിഞ്ഞിടാത്തതാം
    അത്ഭുതകാര്യങ്ങൾ വെളിപ്പെടുത്തിടും ഞാൻ;-

    2 ഇതുവരെ  നിങ്ങൾ കർത്തൻ തൻനാമത്തിൽ
    ഒന്നുമേ യാചിച്ചില്ല നിറഞ്ഞുകവിയും
    സന്തോഷം യാചിക്കിൽ അനുഭവിച്ചു കൊൾവിൻ;-

    3 കർത്താവിനുവേണ്ടി കാത്തിരിക്കുന്നവർ
    പുതുശക്തി പ്രാപിക്കും-കഴുകന്മാരെപ്പോൽ
    ചിറകടിച്ചവർ പറന്നുപോയിടും;-

    4 യാചിക്കുന്നതുലും നിനയ്ക്കുന്നതിലും
    എത്രയോ അധികമായ് ഉള്ളത്തിൽ പ്രിയമായ്
    ചെയ്യും രക്ഷകൻ സ്തോത്രം നിത്യമായ്;-

    5 കൈവിടുകില്ല ഞാൻ മാറിപ്പോകില്ല ഞാൻ
    നിന്നെവിട്ടൊരു നാളും നിങ്ങളതിനാലെ
    ധൈര്യത്തോടുകൂടെ കർത്തനിലാശ്രയിപ്പിൻ;-

     

  • English

    Neethimante prarthanakal daivam kelkkunnu
    Pana pole avan thazhachu valarnnu vannidum

    1 ente namathinkal yachichedin
    ningkalkkutharam arulum njan arinjidathatham
    athbhuthakaryangal velippeduthedum njan;-

    2 ithuvaray ningkal karthan than namathil
    onnume yachichilla niranju kaviyum
    Santhosham yachikkil anubhavichu kolvin;-

    3  Karthavinuvendi kathirikkunnavar
    Puthu shakthi prapikkum kazhukan mareppol
    Chirakadichavar parannu poyedum;-

    4 Yachikkunnathilum ninakkunnathilum
    Ethrayo adikamay ullathil priyamay
    Cheyum Rakshakanu sthothram nithyamay;-

    5 Kaividukilla njan marippokilla njan
    Ninne vittorunalum ningalathinnale
    Dhairyathodukoode karthanil aashrayippin;-

Song added on : September 21, 2020
This song has been viewed 2100 times.

Rate This Song

YouTube Videos