Aadiyum anthavum aayavane
Song
- Malayalam
1 ആദിയും അന്തവും ആയവനെ
അൽഫാ ഒമേഗയും ആയവനെ
ആലോചനയിൽ വലിയവനെ
പ്രവർത്തിയിൽ ശക്തനാം ദൈവമേഹല്ലേലുയ്യ പാടും ഞാൻ എന്നെന്നും
അങ്ങേ ആരാധിക്കും എന്നെന്നും
അങ്ങുമാത്രം അങ്ങുമാത്രം
അങ്ങുമാത്രം സ്തുതിക്കു യോഗ്യൻ2 വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരം തന്നരുളും
ഹൃദയം തകർന്നിടുമ്പോൾ അരികിൽ വന്നണയും
റാഫ യഹോവ സൗഖ്യം തരും ശമ്മ യഹോവ കൂടെവരും
ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ
തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും3 സ്തുതികളിൽ വസിക്കുന്നവൻ മഹിമയിൽ വാഴുന്നവർ
സൈന്യത്തിന്നധിപനവൻ രാജാധിരാജനവൻ
യഹോവ എലിയോൻ അത്യുന്നതൻ
സർവശക്തൻ സർവ വ്യാപിയവൻ
ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ
തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും4 സർവ്വാധികാരിയവൻ സർവത്തിനും ഉടയോൻ
ശ്രേഷ്ട്ടാധികാരിയവൻ കർത്താധികർത്തനവൻ
യഹോവ നിസ്സി ജയക്കൊടിയാം
യഹോവ ശാലോം സമാധാനം
ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ
തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും - English
1 Aadiyum anthavum aayavane
alpha omegayum aayavane
aalochanayil valiyavane
pravarthiyil shakthanam daivamehalleluyya padum njaan ennennum
angke aaradhikkum ennennum
angkumathram angkumathram
angkumathram sthuthikku yogyan2 vilichapekshikkumpol uttaram thannarulum
hridayam thakarnnidumpol arikil vannanayum
rapha yahova saukhyam tharum sham'ma yahova kudevarum
ie daivampol vere daivamundo
thulyam chollan vere daivamundo-halleluyya padum3 sthuthika?il vasikkunnavan mahimayil vazhunnavar
sain'yathinnadhipanavan rajadhirajanavan
yahova eliyon athyunnathan
sarvvashakthan sarvva vyapiyavan
ie daivampol vere daivamundo
thullyam chollan vere daivamundo-halleluyya padum4 sarvvadhikariyavan sarvathinum udayon
shreshdadhikariyavan karthadhikarthanavan
yahova nissi jayakkodiyam
yahova shalom samadhanam
ie daivampol vere daivamundo
thulyam chollan vere daivamu?do-halleluyya padum
This song has been viewed 1455 times.
