Athyunnathanaam daivame
Song
- Malayalam
അത്യുന്നതനാം ദൈവമേ
ആരാധിക്കുന്നു നിന്നെ ഞാൻ
യോഗ്യത എന്നിൽ ഇല്ലാ
എന്നാലും നിൻ കൃപ യോഗ്യമാക്കുംഅബ്ബാ പിതാവേ സൃഷ്ടാവാം ദൈവമേ
ആരാധന ആരാധന
ഹൃദയംഗമമാം ആരാധനയേശുകർത്താവേ ദൈവപുത്രനെ
ആരാധന ആരാധന
ഹൃദയംഗമമാം ആരാധനപരിശുദ്ധാത്മാവേ ആശ്വാസദായക
ആരാധന ആരാധന
ഹൃദയംഗമമാം ആരാധനഅത്ഭുതമന്ത്രിയെ വീരനാം ദൈവമേ
ആരാധന ആരാധന
ഹൃദയംഗമമാം ആരാധനനിത്യപിതാവേ സമാധാന പ്രഭുവേ
ആരാധന ആരാധന
ഹൃദയംഗമമാം ആരാധനറാഫ യഹോവ സൗഖ്യദായക
ആരാധന ആരാധന
ഹൃദയംഗമമാം ആരാധനനിസ്സി യഹോവ എൻ ജയപതാക നീ
ആരാധന ആരാധന
ഹൃദയംഗമമാം ആരാധനയീരെ യഹോവ ദാതാവാം ദൈവമെ
ആരാധന ആരാധന
ഹൃദയംഗമമാം ആരാധന
This song has been viewed 568 times.