Enikkay thakarnnathalle
Song
- Malayalam
എനിക്കായ് തകർന്നതല്ലേ
എന്നിൽ ജീവൻ നൽകിയതല്ലേ
എന്റെ നിന്ദ മാറ്റിയതല്ലേ
എന്നെ മകനാക്കിയതല്ലേ (2)ആരാധന...ആരാധന
ജീവൻ തന്ന രക്ഷകന് ആരാധന
ആരാധന...യേശുവിനാരാധന
ജീവനുള്ള നാൾകളെല്ലാം ആരാധനതൃപ്പാദപീഠേ ആരാധന
ത്രീയേക ദൈവത്തിനാരാധന
ആത്മാവാം ദൈവത്തിനാരാധന
ആത്മാവിൻ നിറവിൽ ആരാധന;- എനിക്കായ്...കൊത്തുപണി കൊണ്ട മൂലക്കല്ലേ
നിന്റെ കാൽകരങ്ങൾ ചേർത്തടിച്ചതല്ലേ
കാട്ടൊലിവാം എന്നെ കണ്ട കണ്ണെ
എന്നെ നാട്ടൊലീവായ് ഒട്ടിച്ചേർത്തതല്ലേ(2);- ആരാധനഗബഥായിൽ അടികൊണ്ടതല്ലേ
ഗോൽഗോഥായിൽ രക്തം ചിന്തി നീയേ
കാൽവരിയിൽ ജയം കൊണ്ടതല്ലേ
നീ സാത്താന്റെ തല തകർത്തതല്ലേ(2);- ആരാധന - English
Enikkaay thakarnnathalle
ennil jeevan nalkiyathalle
ente ninda mattiyathalle
enne makanakiyathalle(2)aaradhana… aaradhana
jeevan thanna rakshakane aaradhana
aaradhana… yeshuvinaaradhana
jeevanulla nalkallelaam aaradhanathrippadapede aaradhana
thriyeka daivathinaaradhana
aathmavam daivathinaaradhana
aathmavin niravil aaradhana;- enikkaKothupanni konda mulakalle
Ninte kalkarangal chertadhichatalle
Katollivam enne kanda kanne
Enne natollivay otticherthatalle(2);- aaradhanaGabothayil adikondathalle
Golgothayil rektam chinthiyille
Kalvariyil jayam kondathalle
Nee sathante thalla thakarthatalle(2);- aaradhana
This song has been viewed 512 times.