Bhaagya raajya monnundathil (there is land a sunny) lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 bhaagya raajya monnundathil vaana shobha nithyam
sayaahnam angundaakilla athil sooryan yeshu

krooshine-vahikkil naam kireedam dharikkum
svarloke naam parkkumpOL bhaagyaraajyaththil nithyam

2 iee jeeva-yaazhikkakkare samadhana naattil
van kaattellaa madangunnu angu venam nidhi;-

3 mahathva veedu monnundu svargeeya mandiram
ihe naam snehichor namme ethirlkkumathil;-

4 vegam marayumee lokam vittu bhaagya loke
minnum sainyathe chernnidan naam vajchikkunnennum;-

This song has been viewed 469 times.
Song added on : 9/15/2020

ഭാഗ്യ രാജ്യ മൊന്നുണ്ടതിൽ വാന ശോഭ നിത്യം

1 ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന ശോഭ നിത്യം
സായാഹ്നം അങ്ങുണ്ടാകില്ല അതിൽ സൂര്യൻ യേശു

ക്രൂശിനെ-വഹിക്കിൽ നാം കിരീടം ധരിക്കും
സ്വർലോകെ നാം പാർക്കുമ്പോൾ ഭാഗ്യരാജ്യത്തിൽ നിത്യം

2 ഈ ജീവ-യാഴിക്കക്കരെ സമാധാന നാട്ടിൽ
വൻ കാറ്റെല്ലാ മടങ്ങുന്നു അങ്ങു വേണം നിധി;-

3 മഹത്വ വീടു മൊന്നുണ്ടു സ്വർഗ്ഗ‍ീയ മന്ദിരം
ഇഹേ നാം സ്നേഹിച്ചോർ നമ്മെ എതിരേൽക്കുമതിൽ;-

4 വേഗം മറയുമീ ലോകം വിട്ടു ഭാഗ്യ ലോകേ
മിന്നും സൈന്യത്തെ ച്ചേർന്നിടാൻ നാം വാഞ്ചിക്കുന്നെന്നും;-

You Tube Videos

Bhaagya raajya monnundathil (there is land a sunny)


An unhandled error has occurred. Reload 🗙