Swargamitha vishvasa swargamitha
Song
- Malayalam
സ്വർഗ്ഗമിതാ വിശ്വാസ സ്വർഗ്ഗമിതാ
സുവർണ്ണദീപങ്ങൾ തെളിഞ്ഞുനിൽക്കും
സ്വർഗ്ഗകവാടമിതാ1 നിന്നെ സ്മരിക്കുമ്പോൾ നിൻനാമം കേൾക്കുമ്പോൾ
നിറയുന്നു പുളകങ്ങളെന്നും വിശ്വൈകജേതാവേ2 താനേ തളരുമ്പോൾ പാപത്തിൽ മുഴുകുമ്പോൾ
ആത്മാവിൽ അരുളുകയെന്നും വിശ്വൈകജേതാവേ3 അഗ്നിപരീക്ഷകളിൽ എന്നെ ഒരുക്കുമ്പോൾ
വീഴാതെ കനിയുകയെന്നും വിശ്വൈകജേതാവേ - English
svarggamithaa vishvaasa svarggamithaa
suvarnna-deepangal thelinjunilkkum
svarggakavadamithaa1 ninne smarikkumpol nin naamam kelkkumpol
nirayunnu pulakangngalennum vishvaika jethaave2 thaane thalarumpol papathil muzhukumpol
aathmavil arulukayennum vishvaika jethaave3 agniparekshakalil enne orukkumpol
vezhathe kaniyukayennum vishvaika jethaave
This song has been viewed 453 times.