Yeshuvin naamam vijayikkatte
Song
- Malayalam
1 യേശുവിൻ നാമം വിജയിക്കട്ടെ
സാത്താന്യ കോട്ടകൾ തകർന്നിടട്ടെ
സുവിശേഷത്തിൻ കൊടി ഉയരട്ടെ
ദേവതിരുസത്യങ്ങൾ മുഴങ്ങിടട്ടെപോകുക നാം... പോർവീരരായ്
രക്ഷകനേശുവിൻ പ്രിയജനമേ
രക്ഷാദൂതിൻ പടഹവുമായ്
ഉണർവ്വോടു... മുമ്പോട്ടു... പോകുക നാം2 വിധിയുടെ വിശാലതാഴ്വരയിൽ
ബഹുസഹസ്രം പേർ സമൂഹമായ്
വിനാശഗർത്തം പൂകിടുവാനായ്
വഞ്ചിതരായ് പ്രയാണം ചെയ്തിടുമ്പോൾ;-3 അന്തിമ ദുർഘടസമയമിത്
അധർമ്മമൂർത്തി വരും മുമ്പ്
ആത്മികമാം ദൈവരാജ്യത്തിനായ്
ആത്മബലത്താലടരാടുക നാം;- - English
1 Yeshuvin naamam vijayikkatte
sathanya kottakal thakarnnidatte
Suviseshathin kodi uyaratte
Deva-thiru-sathyangal muzangidattePokuka naam.. por veerarai
Rekshakan yeshuvin priya-jename
Reksha-dhoothin padahavumai
Unrvodu... munnottu.. pokuka naam2 Vidhiyude vishala thazhvarayil
Behu sahasram per samuhamay
Vinasha-gertham pookiduvanay
Vanchitharai prayanam cheythidumpol;-3 Anthima durkhada-samayamithe
Adharmma-murthi varum mumpe
Aathmekamam daiva-raajyathinay
Aathma belathal-adaraduka naam;-
This song has been viewed 2724 times.
