Oh Kalvari enikkay thakarnna maridame
Song
- Malayalam
ഓ കാൽവറി എനിക്കായ് തകർന്ന മാറിടമേ
അങ്ങെന്നെ സ്നേഹിച്ചു പുത്രനാക്കി
ആ രക്തം എനിക്കായ് സംസാരിക്കും(2)കോപിക്കാതെ മുഖം വാടാതെ(2)
ക്രൂശിലേക്ക് നോക്കുവിൻ(2)ദൂരസ്ഥനായിരുന്നെന്നെ യേശുവിൻ
രക്തത്താൽ സമീപെ ആക്കി(2)
ആ രക്തം വിശുദ്ധവും
ആ രക്തം ജയാളിയാക്കും(2)
വീണ്ടെടുത്ത രക്തമേ(2)യേശുവിൻരക്തം എൻ പാപം പൊക്കി
ആ രക്തം നിർദോഷവും
ആ രക്തം നിഷ്കളങ്കവും
വചനത്താൽ ഉളവായ രക്തം(2)
വിലയേറിയ രക്തമേ(2)
This song has been viewed 542 times.