Madangi pokaam priyare
Song
- Malayalam
മടങ്ങി പോകാം പ്രിയരേ നാം മടങ്ങി പോകാം
ദൈവവിശ്വാസത്തിലേക്ക് മടങ്ങി പോകാം
ശുദ്ധരോടോന്നിച്ചങ്ങാർത്ത് പാടാം
ആ സ്വർഗ്ഗ കാനാനിൽ എത്തിടുവാൻകഴിഞ്ഞനാളുകളിൽ ശ്രവിച്ചതെല്ലാം
പാഴാക്കാതെ ഹൃത്തിൽ കാത്തിടുക
ഉറച്ചിടുക ജ്വലിച്ചിടുക
ദൈവവിശ്വാസത്തിൽ മുന്നേറിടാംപാപത്തിൻ ക്ഷണിക സുഖങ്ങൾ വേണ്ട
പാപത്തെ ജയിപ്പാൻ യേശുമതി
ലോകം വേണ്ടതിൻ ഇമ്പം വേണ്ട
ക്രൂശിൻ പാദനോക്കി യാത്ര ചെയ്യാം
This song has been viewed 526 times.