Anpin daivamenne nadathunna
Song
- Malayalam
അൻപിൻ ദൈവമെന്നെ
നടത്തുന്ന വഴികൾ അത്ഭുതമേ
അവൻ കൃപകളെന്നിൽ
ചോരിയുന്നതോ അനല്പമേ1 അഖില ചരാചര രചയിതാവാം
അഖിലജഗത്തിനുമുടയവൻ താൻ
അവനെന്റെ താതനായ് തീർന്നതിനാൽ
അവനിൽ ഞാനെത്രയോ സമ്പന്നനാം2 അറിയുന്നവനെന്റെ ആവശ്യങ്ങൾ
അടിയനറിയുന്നതിലുപരി
ആവശ്യനേരത്ത് അവൻ തുണയായ്
അതിശയമായെന്നെ പുലർത്തിടുന്നു3 അണഞ്ഞിടും ഒടുവിൽ ഞാനവന്നരികിൽ
അകതാരിലാകെ എന്നാശയത്
അവിടെയാണെന്നുടെ സ്വന്തഗൃഹം
അനവരതം അതിൽ അധിവസിക്കും - English
Anpin daivamenne
nadathunna vazhikal albhuthame
Avan krupakalennil
choriyunnatho analpame1 Akhila charaachara rachayithaavaam
Akhila jagathinum udayavan thaan
Avanente thaathanayi theernnathinaal
Avanil njaanethrayo sampannanaam2 Ariyunnavanente aavashyangal
Adiyan ariyunna athilupari
Aavashya nerathu avan thunayaayi
Athisayamaayi enne pularthidunnu3 Ananjnjidum oduvil njaan avanarikil
Akathaaril aakeyen aashayathe
Avideyaanennude swantha gruham
Anavaratham athil athivasikkum
This song has been viewed 1189 times.
