Ithratholam idharyil kshemamayi
Song
- Malayalam
അത്രത്തോളാം ഐധാരയിൽ ക്ഷേമമായി പുലർത്തിയോൻ
ഇനിമേലും കകുവൻ ശക്തൻ തന്നെ
ഭയപെടേണ്ട തെല്ലുമേ ലോകാവസനത്തോളവും
യേശു കൂടെ ഉള്ളതായി ഞാൻ ഭാഗ്യവാൻഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ
യേശുവിന്റെ ഉള്ളതാൽ ഞാൻ ഭാഗ്യവൻ (2)കഷ്ടത്തിൻ കഠിനം പതിമ്മടങ്കേരിയാലും
ദൈര്യമായിരിപ്പിന് എൻ ഉറച്ചതായി
ലോകത്തേ ജയിച്ചു ക്രുഷിൻ വൈരിയെ തോൽപ്പിച്ചാൽ
യേശു കൂടെ ഉള്ളതായി ഞാൻ ഭാഗ്യവാൻകൈകളേക്കാൾ തിളർപ്പിക്കും കണ്ണുനീർ തുള്ളികളെ
ശേഖരിക്കും താദാന് തൻ തുരുത്തിയിൽ
അനന്തതൈലം പാർക്കെന്നെൻ സന്തോഷിപിച്ചിടും
യേശു കൂടെ ഉള്ളതായി ഞാൻ ഭാഗ്യവാൻജീവിതത്തിൻ ചിന്തകളും ലോകത്തിൻ സുഖങ്ങളും
ക്ഷിണിപിച്ചില്ലേ നിൻ വിശ്വാസത്തേ
വിശ്വാസം കത്തു നാലപോർ പൊറുതി ഒാട്ടം ഓടിടം
യേശു കൂടെ ഉള്ളതായി ഞാൻ ഭാഗ്യവാൻകണ്ണുനീരിൻ താഴ്വര കടന്നു ദൈവ സന്നിദേ
കണ്ടിടും പ്രിയൻ പൊൻമുഖം വിതേജസിൽ
കൈപ്പിടിച്ചു സ്വർഗേ നിത്യകൂടാരത്തിൽ ചേർത്തിടും
യേശു കൂടെ ഉള്ളതായി ഞാൻ ഭാഗ്യവാൻ - English
Ithratholam idharyil kshemamayi pularthiyon
inimelum kakuvan shakthanthanne
bhayapedenda thellume lokavasanatholavum
yeshu kude ullathal njan bhagyavanBhagyavan njan bhagyavan
yeshu kude ullathal njan bhagyavan (2)kashtathyin kadinyam padinmadangeriyalum
dairiyamairippin en urachathal
lokathe jayichu krushin vairiye tholpichathal
yeshu kude ullathal njan bhagyavanThilarpikum kannunir thullikale than kaikalale
shekarikum thadhan than thuruthiyil
anantha thailam parknennen santhoshipichidum
yeshu kude ullathal njan bhagyavanjeevanathin chinthakalum lokathin sukhangalum
kshinipichidalle nin vishwasathe
vishwasam kathu nalapor poruthi ottam odidam
yeshu kude ullathal njan bhagyavankannuneerin thazvara kadannu daiva sannide
kandidum priyan ponmukham vinthejasil
kaipidichu swarghe nithyakudarathil cherthidum
yeshu kude ullathal njan bhagyavan
This song has been viewed 530 times.