Irangatte daiva sannidhyam ennil
Song
- Malayalam
ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം എന്നിൽ ഇറങ്ങട്ടെ
ഇറങ്ങട്ടെ ദൈവാഗ്നി എന്നിൽ ഇറങ്ങട്ടെ
എന്നിലെ ഞാനെന്ന ഭാവം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെനിറയട്ടെ ദൈവസ്നേഹം എന്നിൽ നിറയട്ടെ
തെളിയട്ടെ ദൈവതേജസ്സ് എന്നിൽ തെളിയട്ടെ
എന്നിലെ ദുരുചിന്തകളെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെപകരട്ടെ ആത്മശക്തി എന്നിൽ പകരട്ടെ
വളരട്ടെ ഞാൻ ക്രിസ്തുവിൽ എന്നും വളരട്ടെ
എന്നിലെ ഭീരുത്തമെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
This song has been viewed 554 times.