Abhishekam abhishekam parishuddha
Song
- Malayalam
അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്റെ അഭിഷേകം
അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്റെ അഭിഷേകം
അന്ത്യകാലത്ത് സർവ്വജഡത്തിന്മേലും
പരിശുദ്ധാത്മാവിന്റെ അഭിഷേകം(2)1 അഭിഷേകത്തിന്റെ ശക്തിയാൽ
എല്ലാ നുകവും തകർന്നു പോകും
വചനത്തിന്റെ ശക്തിയാൽ
എല്ലാ കെട്ടുകളും അഴിഞ്ഞുമാറും
അന്ധകാര ബന്ധങ്ങൾ ഒഴിഞ്ഞു പോകും
അഭിഷേകത്തിന്റെ ശക്തി വെളിപ്പെടുമ്പോൾ(2);- അഭിഷേകം2 കൊടിയ കാറ്റടിക്കും പോലെ
ആത്മ പകർച്ചയിൽ ശക്തി പെരുകും
അഗ്നിജ്വാല പടരും പോലെ
പുതു ഭാഷകളാൽ സ്തുതിക്കും
അടയാളം കാണുന്നല്ലോ അത്ഭുതങ്ങളും
അന്ത്യകാലത്തിന്റെ ഓരോ ലക്ഷണമാകും(2);- അഭിഷേകം3 ചലിക്കുന്ന പ്രാണികൾ പോൽ
ശക്തി ലഭിക്കും ജീവൻ പ്രാപിക്കും
ജ്വലിക്കുന്ന തീപന്തം പോൽ
കത്തിപ്പടരും അഭിഷേകത്താൽ
ചാവാറായ ശേഷിപ്പുകൾ എഴുന്നേൽക്കും
പുതു ജീവനാൽ സ്തുതിച്ചാർത്തു പാടും.(2);- അഭിഷേകം - English
Abhishekam abhishekam parishuddha’aathmavinte abhishekam
Abhishekam abhishekam parishuddha’aathmavinte abhishekam anthyakalathe sarvva jadathinmelum
parishuddha aathmavinte abhishekam(2)1 abhishekathinte shakathiiyaal
ellaa nukavum thakarnnu pokum
vachanathinte shakthiyal
ellaa kettukalum azhinjumarrum
andhakara bandhangal ozhinju pokum
abhishekathinte shakthi velippdumpol(2);- abhishekam2 kodiya kattadikkum pole
Aathma pakarchayil shakathi perukum
agnijvaala padarum pole
puthu bhashakalal sthuthikkum
adayalam kanunnallo athbuthangalum
anthyakalathinte oro lakshana makum(2);- abhishekam3 chalikkunna pranikal pol
shakthi labhikkum jeevan prapikkum
jvalikkunna thepantham pol
kathippadarum abhishekathaal
chavaraya sheshippukal ezhunnelkkum
puthu jeevanaal sthuthicharthu paadum(2);- abhishekam
This song has been viewed 6838 times.
