Aashrayippan oru namam undengil
Song
- Malayalam
1 ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിൽ അതു
യാഹല്ലാതാരുമില്ല
പ്രശംസിപ്പാൻ വക ഉണ്ടെങ്കിലോ അത്
താതന്റെ സന്നിധിയിൽ2 മാതാപിതാക്കളും സോദരബന്ധുക്കൾ
ആരു വെടിഞ്ഞിടിലും
അനാഥനായ് നിന്നെ കൈവിടുകില്ലെന്ന്
അരുളിയോൻ കൂടെയുണ്ട്(2);-3 ഭാരങ്ങളേറുമ്പോൾ കഷ്ടങ്ങളേറുമ്പോൾ
ആവിശ്യങ്ങൾ ഏതിലും
സഹായിപ്പാനായി സ്വർല്ലോക നാഥന്റെ
കരങ്ങൾ കുറുകീട്ടില്ല(2);-4 മരുഭൂമി വാസത്തിൽ മന്നയും മാംസവും
എന്നാളും വർഷിപ്പിച്ചോൻ
ശത്രുക്കൾ മുന്നിലായ് മേശയൊരുക്കുന്നോൻ
ലജ്ജിപ്പിക്കില്ലൊരുനാളും(2);- - English
1 aashrayippanoru naamamundenkeil athu
yaah allaath’aarumilla
prashamsippan vaka undengkilo athe
thathante sannidhiyil2 mathapithakkalum sodharabandhukkal
aaru vedinjedilum
anathanaay ninne kaividukillenne
aruliyon koodeyunde(2)3 bharangalerumpol kashtangalerumpol
aavishyangal ethilum
sahaayippanaay svarlloka nathante
karangal kurukeettilla (2)4 marubhoomi vasathil mannayum maamsavum
ennaalum varshippichon
shathrukkal munnilaay meshayorukkunnon
lajjippikkillorunaalum (2)
This song has been viewed 2310 times.
