Yeshuve kandeduka ninte
Song
- Malayalam
യേശുവേ കണ്ടീടുക...നിന്റെ
ജീവിതം ധന്യമാക്കുക(2)1 രക്താംബരംപോൽ കടുംചുവപ്പായാലും
ഹിമംപോൽ വെണ്മയാക്കീടും
നിന്റെ പാപമെല്ലാം പോക്കിടുമവൻ;- യേശുവേ…2 കാർമേഘക്കാറുകൾ ജീവിതത്തിൽ ഏറുമ്പോൾ
ഭാരമെല്ലാം അകറ്റീടുന്ന നാഥൻ
ആശ്വാസമരുളീടുന്നു;- യേശുവേ…3 ലോകത്തിൻ ഇമ്പങ്ങൾ നാശത്തിലെത്തിക്കുന്നു
ക്രിസ്തുനാഥൻ മാടിവിളിക്കുന്നു
അവൻ കൂട്ടു സഖിയായീടുന്നു;- യേശുവേ…4 വിശ്വാസമുള്ളവർ രക്ഷയെ പ്രാപിക്കും
ജീവിതം ധന്യമാക്കീടും-അവർ
ജീവിതം ധന്യമാക്കീടും;- യേശുവേ...
This song has been viewed 464 times.