Vagdatham cheythavan vakku marathavan
Song
- Malayalam
1 വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻ
വാക്കു പറഞ്ഞവൻ കൂടെ ഇരിക്കുമേദൈവം നൽകീടും ദൈവം നൽകീടും(2)
തൻ വാഗ്ദത്തങ്ങൾ ദൈവം നൽകീടും2 തളരുകയില്ല ഞാൻ പതറുകയില്ല ഞാൻ
വാഗ്ദത്ത ദേശമോ അതു നേടും നിശ്ചയം3 ചെങ്കടൽ വന്നാലും യെരിഹേ ഉയർന്നാലും
യോർദ്ദാൻ കവിഞ്ഞാലും ഞാൻ മൻപോട്ടോടുമേ4 ചേർന്നിടും വേഗത്തിൽ എൻ പ്രിയൻ നാദത്തിൽ
പാടിടും അന്നു ൻ ജയത്തിൻ ഗീതമേ5 പ്രാപിച്ചീടുമേ പ്രാപിച്ചീടുമേ
എൻ വാഗ്ദത്തം ഞാൻ പ്രാപിച്ചീടുമേ(2) - English
1 vagdatham cheythavan vakku marathavan
vakku paranjavan kude irikkumedaivum nalkedum daivam nakedum(2)
than vagdathangkal daivam nalkedum2 thalrukayilla njaan patharukayiella njaan
vagdatha deshamo athu nedum nishchayam3 chenkadaal vannalum yearihoo uyarnaalum
yordaan kavingaalum njaaan munpottodume4 chernidum vegathil en priyan naadathil
paadidum annu njaan jayathin gethame5 prapichedume prapichedume
en vagdatham njaan prapichedume(2)
This song has been viewed 1330 times.
