Neelakashaum kadannu njan pokum
Song
- Malayalam
നീലാകാശവും കടന്നു ഞാൻ പോകും
എന്റെ യേശു വസിക്കും നാട്ടിൽ(2)
ചേർന്നീടും ഞാൻ ശുദ്ധരൊത്ത്(2)
പാടിടും രക്ഷയിൻ ഗാനംനീലാകാശവും കടന്നു ഞാൻ പോകുംഎന്റെ യേശു വസിക്കും നാട്ടിൽഎന്നെ സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻ
മേഘത്തിൽ എന്നെ ചേർപ്പാൻ വീണ്ടും വന്നീടും
എന്നെ സ്നേഹിച്ചു നാഥൻ(2)
വാനിൽ കാഹളനാദം മുഴങ്ങുമന്നാളിൽ
ചേർന്നീടും പ്രിയനൊത്തു നാം(2)
ചേർന്നീടും ഞാൻ ശുദ്ധരൊത്ത്(2)
പാടിടും രക്ഷയിൻ ഗാനം;- നീലാ...ഇന്നുകാണുന്നതെല്ലാം നശ്വരമെന്നാൽ
അഴിയാത്ത നിത്യ സ്വർഗ്ഗം ദൈവം തന്നിടും(2)
ആഹാ ആഴിയാത്ത സ്വർഗം(2)
ഈ മണ്ണിൻ ശരീരം നീങ്ങും അന്നാളിൽ
യേശുവേപ്പോലെയാകും ഞാൻ
ചേർന്നീടും ഞാൻ ശുദ്ധരൊത്ത് (2)
പാടിടും രക്ഷയിൻ ഗാനം;- നീലാ... - English
neelaakaashavum kadannu njaan pokum
ente yeshu vasikkum naattil(2)
chernneedum njaan shudharothe(2)
paadedum rakshayin gaanamneelaakaashavum kadannu njaan pokum
ente yeshu vasikkum naattilenne snehichu jeevan thannavan naathan
meghathil enne cherppaan veendum vanneedum
enne snehichu naathan.. (2)
vaanil kahalanadam muzhangumannalil
chernneedum priyanothu naam (2)
chernneedum njaan shudharothe.. (2)
paadedum rakshayin gaanaminnukaanunnathellaam nashvaramennaal
azhiyatha nithya svarggam daivam thannidum (2)
aahaa aazhiyaatha svargam.. (2)
iee mannin shareeram neengum annaalil
yeshuuveppole aakum njaan
chernneedum njaan shudharothe (2)
paadedum rakshayin gaanam
This song has been viewed 8139 times.
