Nin hitham pol enne mutum
Song
- Malayalam
1 നിൻഹിതം പോൽ എന്നെ മുറ്റും
പൊന്നുനാഥാ ഏൽപിക്കുന്നേ
അബ്ബാപിതാ നീ മാതാവെൻ തോഴൻ
നിന്നിഷ്ടം പോലെ മാറ്റേണമെ2 എൻ ബുദ്ധി ശക്തി വീടും ധനവും
എന്റേതല്ല മേൽ നിന്റേതത്രേ
അബ്ബാപിതാ എൻ താലന്തുകൾ നിൻ
സേവക്കായ് മാത്രം ഏൽപിക്കുന്നേ3 പോകാം ഞാൻ ദൂരെ ദൂതും വഹിച്ച്
സ്നേഹത്തിൻ വാർത്ത ചൊല്ലിടുവാൻ
അബ്ബാപിതാ നിൻ സേവക്കായ് എന്നെ
ഏൽപിക്കുന്നേ ഞാൻ പിൻമാറില്ല - English
1 Nin hitham pol enne mutum
Ponnu naadhaa elpikkunne
Abbaa pithaa nee maathaaven thozhan
Ninnishtam pole maatename2 En buddhi shakthi veedum dhanavum
Entethalla mel nintethathre
Abbaa pithaa en thaalanthukal nin
Sevakkaay maathram elpikkunne3 Pokaam njaan doore doothum vahichu
Snehathin vaartha cholliduvaan
Abbaa pithaa nin sevakkaayenne
Elpikkunne njaan pinmaarrilla
This song has been viewed 749 times.
