Krupayude vathilitha puttuvan

Malayalam
കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നു

Song

  • Malayalam

    കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നു
    സോദരരെ ഓടിവന്നാൽ നിങ്ങൾക്കും പ്രവേശിക്കാം

    1 കപ്പലിലുറങ്ങീടുന്ന യോനയെപ്പോലുള്ളോരെ
    എത്രനാളുറങ്ങീടുമോ കർത്താവിപ്പോൾ വന്നീടും

    2 ലോകമായ കപ്പലിതാ താഴുവാൻ തുടങ്ങുന്നു
    ഉറങ്ങുന്ന സോദരരെ നിദ്രവിട്ടുണരുവിൻ

    3 ഞാനുമെനിക്കുള്ളതെല്ലാം യേശുവിന്നു സ്വന്തമേ
    അവനെന്നെ നടത്തുന്നു എനിക്കൊന്നും മുട്ടില്ല

  • English

    krupayude vathilitha puttuvan thudangunnu
    sodharare oodivannal ningalkum praveshikkam

    1 kappalilurangedunna yonayepolullore
    ethra naal urangedumo karthavippol vannedum

    2 lokamaya kappalitha thazhuvan thudangunnu
    oorangkunna sodarare  nidravittunaruveen

    3 njaanum enikkullathellam yeshuvinu svanthame
    avan enne nadathunnu enikkonnum muttilla

Song added on : September 19, 2020
This song has been viewed 598 times.

Rate This Song