Vandhaname yeshu rekshakanen nayakane
Song
- Malayalam
വന്ദനമെ യേശു രെക്ഷകനെൻ നായകനെ
വന്ദനമെ …..വന്ദനമെ
വന്ദനത്തിനെന്നും യോഗ്യനെ1 നിന്നനുഗ്രഹങ്ങൾ എന്നിൽ നീ തന്നതാൽ
നിന്നുടെ വന്ദനം എന്നുമെൻ ഗനമാം2 കാൽവരി ദർശനം കാണുന്നെൻ മുമ്പിലായി
അന്പിനലുള്ളവും കണ്ണും നിറയുന്നെ3 പൊന്നു മഹേശനെ നിന്നുടെ കാരുണ്യം
സന്തതമോർത്തു ഞാൻ നന്ദിയാൽ പാടുമേ4 പാപവും ശാപവും രോഗവും നീങ്ങി ഞാൻ
നീതിമാൻ ’ആകുവാൻ ശാപമായി തീർന്നോനെ5 ഇളകാത്ത രാജ്യമാം സീയൊന്നെൻ സ്വന്തമാം
പരനോടു കൂടെ ഞാൻ നിത്യമായി വാണിടും6 പരമാനന്ദപ്രദം പരിശുത്ത ജീവിതം
പരലോക തുല്യമെൻ വിശ്വാസ സേവനം - English
Vandhaname yeshu rekshakanen nayakane
Vandhaname…..vandhaname
Vandhanathinennum yogyane1 Ninnanugrehangal ennil nee thannathal
Ninnude vandhanam ennumen ganamam;-2 Kalvari dharsanam kanunnen mumpilai
Anpinalullavum kannum nirayunne;-3 Ponnu mahesane ninnude karunnyam
Sandhatha’morthu najan nandhiyal padume4 Papavum sapavum rogavum neengi najan
Neethiman’akuvan sapamai theernnone5 Ilakatha rajyamam seeyon'nen swondamam
Paranodu koode najan nithyamai vanidum6 Paramanandhapredam parisutha jeevitham
Paraloka’thulliamen viswasa sevanam
This song has been viewed 2632 times.
