Ennu nee vannidum en priya
Song
- Malayalam
എന്നു നീ വന്നിടും എൻ പ്രിയ യേശുവേ
നിന്മുഖം കണ്ടു ഞാൻ ആനന്ദിപ്പാൻ
ക്ലേശം നിറയുമി ഭൂവിലെൻ ആശ്രയം
എന്നും നീ മാത്രമേ യേശുദേവാ1 ലോകമാംസാഗരത്തിൽ ഞാനൊരു തോണിയായ്
എന്നിൽ നീ വന്നിടേണം അക്കരെയെത്തീടുവാൻ
എൻ പ്രിയനെ വന്നിടണേ
വൻ തിരമലകൾ ഏറിടുമ്പോൾ;- എന്നു നീ...2 ലോകമരുവിൽ ആശ്രയം തേടി
വാടിത്തളർന്നഹോ വീഴുന്നു മർത്യർ
നിർത്തീടുക രക്ഷകനെ വീഴാതെ
എന്നെ നിത്യതയോളം ഈ മരുവിൽ;- എന്നു നീ...3 എന്നു നിന്നോടുകൂടെ ഞാൻ വന്നിടും
നിത്യയുഗങ്ങളായ് മർത്യത നീങ്ങി
എൻ നാഥനെ കണ്ടിടാറായ്
മന്നിലെ ക്ലേശങ്ങൾ തീർന്നിടാറായ്;- എന്നു നീ... - English
Ennu nee vannidum en prriya Yeshuve
Ninmukam kandu njaan aanandippaan
Klesham nirayumee bhuvilen aashrayam
Ennum nee mathrame YeshudevaLokamamsagarathil njaanoru thoniyay
Ennil nee vannidenam akkareyetheduvan
En priyane vannidane
Van thiramalakal eeridumpol;-Lokamaruvil aashrayam thedi
Vadithalarnnaho veezhunnu marthayar
Nirtheeduka rakshakane veezathe
Enne nithyathayolam iee maruvil;-Ennu ninnodukude njaan vanidum
Nityayugangalay marthyatha neengi
En nadane kandidaray
Mannile kleshangal theernnidaray;-
This song has been viewed 971 times.