Rekshithavine kanka paapi
Song
- Malayalam
1. രക്ഷിതാവിനെ കാണ്കപാപീ
നിന്റെ പേർക്കല്ലയോ
ക്രൂശിന്മേൽ തൂങ്ങുന്നു2. കാൽവറി മലമേൽ നോക്കു നീ
കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു
3. ധ്യാനപീഠമതിൽ കയറി
ഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുകാ4. പാപത്തിൽ ജീവിക്കുന്നവനെ
നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ5. തള്ളുക നിന്റെ പാപമെല്ലാം
കള്ളമേതും നിനയ്കേണ്ട നിന്നുള്ളിൽ നീ6. ഉള്ളം നീ മുഴുവൻ തുറന്നു
തള്ളയാമെശുവിൻ കൈയിലേല്പിക്ക നീ - English
1. Rekshithavine kanka paapi
Ninte perkallayo krusinmel thungunnu
2. Kalvari malamel noku nee
Kaalkaram chernnitha aanimel thungunnu
3. Dayana peedamathil kayari
Ullile kannukal kondu nee kaanuka
4. Paapathil jeevikunnavane
Ninte perkallayo thungunnee rekshakan
5. Thalluka ninte paapamellam
Kallamethum ninackenda ninnullil nee
6. Ullam nee muzhuvan thurannu
Thallayam’yeshuvin kaiyil elpikka nee
This song has been viewed 15442 times.
