Sarvavum yeshu nathanay
Song
- Malayalam
1 സർവ്വവും യേശു നാഥനായ് സമർപ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാൻ2 എന്റെ ബുദ്ധിയും എന്റെ ശക്തിയും
നീയെനിക്കു തന്നതൊക്കെയും (2)3 എന്റെ രോഗവും എന്റെ സൗഖ്യവും
നീയെനിക്കു തന്നതൊക്കെയും (2)4 എന്റെ കീർത്തിയും എൻ പുകഴ്ചയും
നീയെനിക്കു തന്നതൊക്കെയും (2)5 എന്റെ ശബ്ദവും എൻ ധ്വനികളും
നീയെനിക്കു തന്നതൊക്കെയും (2)6 എന്റെ സമ്പത്തും എന്റെ ധനവും
നീയെനിക്കു തന്നതൊക്കെയും (2)7 എന്റെ ആയുസ്സും എന്റെ ഭാവിയും
നീയെനിക്കു തന്നതൊക്കെയും (2) - English
1 sarvavum yeshu nathanay samarppanam
cheythidunnu snehamode njaan2 Ente budhiyum ente shakthiyum
Neeyenikku thannathokkeyum3 Ente rogavum ente saukhyavum
Neeyenikku thannathokkeyum4 Ente keerthiyum en pukazhchayum
Neeyenikku thannathokkeyum5 ente shabdavum en dhvanikalum
neeyenikku thannathokkeyum6 Ente sampathum ente vidhyayum
Neeyenikku thannathokkeyum7 Ente aayussum ente bhaaviyum
Neeyenikku thannathokkeyum
This song has been viewed 12050 times.
