Aa karathaaril mukhamonnamarthi
Song
- Malayalam
ആ കരതാരിൽ മുഖമൊന്നമർത്തി
ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ
തിരു ഹൃദയ കാരുണ്യ തണലിൽ
ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽകാൽവറി നാഥാ കരുണാമയാ
കനിയേണമേ സ്നേഹ നാഥാ (2)2 ഈ ജീവിത കുരിശിന്റെ ഭാരം
ഒന്നു താങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ(2)
ഈ നീറുന്ന ഓർമ്മകളെല്ലാം
ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;- കാൽവറി..ആ ക്രൂശിത രൂപത്തിൽ നോക്കി
ഒന്നനുതപിക്കാൻ കഴിഞ്ഞെങ്കിൽ(2)
ആ വചനങ്ങൾ അനുസരിച്ചെന്നും
ഒന്നു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;
ആ കരതാരിൽ മുഖമൊന്നുമർത്തി - English
aa karathaaril mukhamonnumarthi
onnu karayaan kazhinjirunnenkil
thiruhridaya karunya thanalil
onnu mayangan kazhinjirunnengkilkaalvari natha karunamaya
kaniyename snehanatha(2)iee jeevitha kurishinte bharam
onnu thangan kazhinjirunnengkil (2)
iee nerunna ormmakalellam
onnu marakkan kazhinjirunnengkil;- kaalvari...aa krooshitha ropathil nokki
onnanuthapikkaan kazhinjengkil(2)
aa vachanangal anusarichennum
onnu jeevikkan kazhinjirunnengkil
aa karathaaril mukhamonnumarthi
This song has been viewed 1736 times.
