Kristhu yeshuvil vishvasiykka sathyamaay

Malayalam
ക്രിസ്തു യേശുവിൽ വിശ്വസിയ്ക്ക സത്യമായ്

Song

  • Malayalam

    1 ക്രിസ്തു യേശുവിൽ വിശ്വസിയ്ക്ക
    സത്യമായ് മർത്ത്യരിൽ രക്ഷകനിവൻ താൻ 

    2 ലോകരെ രക്ഷചെയ്തിടുവാൻ
    നാകം വീട്ടിഭുവിലാഗമിച്ചിവൻ താൻ

    3 ഭൂമിയിൽ പാപങ്ങൾ ക്ഷമിപ്പാൻ
    ഈ മാനുഷ്യ പുത്രൻ സർവ്വാധികാരി താൻ

    4 പാപികൾക്കിട നിന്നതിനാൽ
    ശാപ മൃതിയേറ്റുയർത്തെഴുന്നിവൻ താൻ

    5 ലോകത്തിൽ പാപത്തെ ചുമപ്പാൻ
    ആകാശത്തിൻ കീഴിൽ ഇല്ല വേറാരുമെ

    രക്ഷിതാവിനെ കാൺകപാപി: എന്ന രീതി

  • English

    1 Kristhuyeshuvil vishvasiykka
    Sathyamaay marthyaril rakshakanivan thaan

    2 lokare raksha cheytheduvan
    nakam vi??ibhuvil aagamichivan than

    3 bhumiyil papangkal kshamippan
    ie manushya puthran sarvvadhikari than

    4 papika?kkida ninnathinal
    shapa mrthiyett’uyarthezhunnivan than

    5 lokathil papathe chumappan
    Aakashathin kezhil illa verarume

    Tune of Rakshithavine kankapapee

Song added on : September 19, 2020
This song has been viewed 323 times.

Rate This Song