Kanuka neya kalvari thannil karirumpa
Song
- Malayalam
കാണുക നീയാ കാൽവറി തന്നിൽ കാരിരുമ്പാണികളാൽ
കാൽകരങ്ങൾ ബന്ധിതനായി കർത്തനാമേശുപരൻ1 പാപത്തിൻ ശാപം നീക്കിടുവാനായ് പാരിതിൽ വന്നവനാം
പ്രാണനാഥൻ പാപികൾക്കായ് പ്രാണൻ വെടിഞ്ഞിടുന്നു2 മന്നവനാകും യേശുമഹേശൻ മാനവനായ് ധരിയിൽ
വന്ദനത്തിനു യോഗ്യനായോൻ നിന്ദിതനായ്ത്തീർന്നു3 ആകുലമാകെ നീക്കിടുവാനായ് വ്യാകുലനായ്ത്തീർന്ന
പതിനായിരങ്ങളിൽ സുന്ദരനാം നാഥൻ4 വീടുകളൊരുക്കി വിണ്ണതിൽ ചേർപ്പാൻ വീണ്ടും വരുന്നവനാം
വീണ്ടെടുത്തൊരു തൻ ജനത്തിനു വിശ്രമം നൽകിടുവാൻകാണുക നീയീ കാരുണ്യവാനേ : എന്ന രീതി
This song has been viewed 456 times.