Sthuthichidum njaan en yeshuvine
Song
- Malayalam
1 സ്തുതിച്ചിടും ഞാൻ എൻ യേശുവിനെ
എന്നെന്നും സ്തുതിച്ചിടും ഞാൻ
കർത്താധി കർത്തനെ രാജാധി രാജനെ
എന്നെന്നും സ്തുതിച്ചിടും ഞാൻ2 ദൈവത്തിന്റെ ദാനങ്ങൾ ഓർത്തിടുമ്പോൾ
ദൈവത്തിന്റെ സന്നിധേ ചെന്നിടുമ്പോൾ
ആശ്വാസം നൽകുന്ന കർത്താധി കർത്തനെ
ഞാൻ എന്നും സ്തുതിക്കും3 യേശുവിൻ കൃപകളെ ഓർത്തിടുമ്പോൾ
ജീവിത നന്മകൾ ഏറിടുമ്പോൾ
ഈ നല്ല നാഥനാം യേശുവിനെ
എന്നെന്നും സ്തുതിച്ചിടും അന്ത്യം വരെ4 അമ്മ തൻ കുഞ്ഞിനെ മറന്നീടിലും
മറക്കാത്ത നാഥനാം യേശുവിനെ
ഓർത്തു ഞാൻ നന്ദിയോട്
എന്നെന്നും സ്തുതിച്ചിടുമെ - English
Sthuthichidum njaan en Yeshuvine
Ennennum sthuthichitum njaan
Karthaadhi Karthane raajaadhi raajane
Ennennum sthuthichitum njaanDaivathinte daanangal orthitumpol
Daivathinte sannidhe chennitumpol
Aashwaasam nalkunna Karthaadhi Karthane
Njaan ennum sthuthikkumYeshuvin krupakale orthitumpol
Jeevitha nanmakal earitumpol
Ee nalla naadhanaam Yeshuvine
Ennennum sthuthichitum anthyam vareAmma than kunjine maranneetilum
Marakkaatha naadhanaam Yeshuvine
Orthu njaan nandiyotu
Ennennum sthuthichitume
This song has been viewed 433 times.