En perkkaayi krooshil maricha nathhaa
Song
- Malayalam
എൻ പേർക്കായി ക്രൂശിൽ മരിച്ചനാഥാ
നിൻ സ്നേഹം എത്രയോ ആശ്ചര്യമെ
ആരാധിക്കും നിന്നെ ഞാൻ എന്നും നാഥാ
സ്തോത്രം ചെയ്യും എൻ നാൾ മുഴുവൻ(2)തിരുമുമ്പിൽ ഇന്നിവിടെ ആരാധിക്കുമ്പോൾ
തിരുസാന്നിദ്ധ്യം നൽകി അനുഗ്രഹിക്കണെ
ശത്രുവിൻ കോട്ടകൾ തകർന്നിടട്ടെ നാഥാ
വിടുതൽ നിൻ മക്കൾ അനുഭവിക്കട്ടെആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ
നിൻ കൃപ ഏഴകൾക്ക് നൽകീടണമെ
പകരണെ നിന്നാത്മ ശക്തി നാഥാ
ജയഘോഷം എന്നും ഉയർത്തിടുവാൻനിൻ നാമം വിളിക്കപ്പെട്ട നിന്റെ ജനം
പാപവും ദുർമ്മാർഗ്ഗവും വിട്ടുതിരിഞ്ഞു
തിരുമുഖത്തെ നോക്കി പ്രാർത്ഥിക്കുവാൻ നാഥാ
ദേശത്തിൻ വിടുതൽ വെളിപ്പെടുവാൻപാതാള ഗോപുരങ്ങൾ ജയിക്കയില്ല
കാൽവറി നായകൻ കൂടെയുണ്ടല്ലോ
വേഗം വരാമെന്നുരച്ച നാഥാ
നിൻ വരവിനായ് ഞങ്ങൾ കാത്തിരിക്കുന്നു - English
En perkkaayi krooshil maricha nathhaa
Nin sneham ethrayo aashcharyame
aaradhikkum ninne njaan ennum nathhaa
sthothram cheyyum en naal muzhuvan(2)Thiru mumpil innividay aaradhikkumbol
Thirusaannidhyam nalki anugrahikkanay
Shathruvin kottakal thakarnnidattey nathhaa
Viduthal nin makkal anubhavikkatteAathmavilum sathyathilum aaradhikkuvaan
Nin krupa eezhakalkke nalkeedanamayi
Pakaraney nin aathma shakthi nathhaa
Jaya ghosham ennum uyartheduvaanNin naamam vilikkappetta ninte janam
Papavum durmarggavum vittu thirinju
Thiru mukhathey nokki prarthikkuvan nathhaa
Deshathin vituthal velippeduvanPaathaala gopurangal jayikkayilla
Calvary naayakan koode undallo
Vegam varaam ennuracha nathhaa
Nin varavinnaayi njangal kathirikkunnu
This song has been viewed 491 times.