Kristhuvil naam thikanjavarakuvan

Malayalam
ക്രിസ്തുവിൽ നാം തികഞ്ഞവരാകുവാൻ

Song

  • Malayalam

    ക്രിസ്തുവിൽ നാം തികഞ്ഞവരാകുവാൻ
    ക്രിസ്തുവിൽ നാം പൂർണ്ണരാകുവാൻ

    നിൻ തേജസ്സെന്നിൽ നിറഞ്ഞീടട്ടെ
    നിൻ ഭാവമെന്നിൽ ആയീടട്ടെ

    തന്ത്രങ്ങൾ ഗ്രഹിച്ചീടുവാൻ
    ആത്മാവിൻ ശക്തിയിൽ പോരാടുവാൻ

    ക്രിസ്തുവിൻ വിശുദ്ധി പ്രാപിച്ചീടാൻ
    ജഡത്തിൻ ഇച്ചകൾ മരിപ്പിക്കുവാൻ

    നിത്യതക്കായി ഞാൻ ഒരുങ്ങീടുവാൻ
    നിത്യ ജീവകിരീടം പ്രാപിച്ചീടാൻ

     

  • English

    Kristhuvil naam thikanjavarakuvan
    kristhuvil naam purnnarakuvan

    nin thejassennil niranjeedatte
    nin bhavamennil aayedatte

    sathaanya thanthrangkal grahicheduvan
    aathmavin shakthiyil poraduvan

    kristhuvin vishuddhi prapichedaan
    jadathin ichakal marippikkuvan

    nithyathakkayi njaan orungeduvaan
    nithya jeevakiredam prapichedaan

     

Song added on : September 19, 2020
This song has been viewed 265 times.

Rate This Song