Sarvaloka srishtithave sakalathinum

Malayalam
സർവലോക സൃഷിതാവേ സകലത്തിനും അധികരിയെ

Song

  • Malayalam

    1 സർവ്വലോക സൃഷിതാവേ 
    സകലത്തിനും അധികാരിയെ 
    സ്വർഗ്ഗ സൈന്യം ആരാധിക്കും 
    സ്തുതികൾക്കു യോഗ്യൻ എൻ യേശുവേ 

    അത്യന്തശക്തി എന്നിൽ പകർന്നവനെ 
    എന്റേതെന്നു ചൊല്ലാൻ ഒന്നുമില്ലായെ 
    ഒന്നുമില്ലായെ പുകഴുവാൻ ഒന്നുമില്ലായെ 
    സർവ്വ വല്ലഭൻ യേശുവേ

    2 എന്റെ എല്ലാ നേട്ടങ്ങളും
    ലോകം തന്ന മുകുടങ്ങളും 
    സ്ഥാനങ്ങളും അതിൻ മാനങ്ങളും 
    അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;-

    3 ബുദ്ധിശക്തി ആരോഗ്യവും 
    വസ്തുവക സമ്പാദ്യവും 
    ബന്ധങ്ങളും അതിൻ ആഴങ്ങളും 
    അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;-

    4 സ്വർഗ്ഗം നൽകും പ്രതിഫലവും
    വാടാത്തതാം പൊന്നിൻ കിരീടവും
    അർപ്പിക്കും ഞാൻ എല്ലാം തൃപ്പാദത്തിൽ
    ആരാധിക്കും അങ്ങേ നിത്യകലവും;-

  • English

    1 Sarvaloka srishtithave
    sakalathinum adhikaariye
    swarga sainyam aaradhikkum
    sthuthikalkku yogyan en yeshuve

    athyanthashakthi ennil pakarnnavane 
    entethennu cholluvaan onnumillaye 
    onnumillaye pukazhuvan onnumillaye 
    sarvva vallabhan yeshuve 

    2 ente ellaa nettangkalum 
    lokam thanna mukudangalum 
    sathhanangalum athin manangalum 
    arppikkunneshuve thripaathe njaan;-

    3 Buddhi shakthi aarogyavum 
    vasthuvaka sampadyavum 
    bandhangalum athin aazhangalum 
    arppikkunneshuve thrippade njaan;-

    4 Swargam nalkum prathiphalavum 
    vadathathaam ponnin kireedavum 
    arppikkum njaan ellaam thrippadathil 
    aaraadhikkum angke nithyakalavum;-

Song added on : September 24, 2020
This song has been viewed 2385 times.

Rate This Song

YouTube Videos